09 September 2020

വാവാട് ജി.എം.എൽ.പി.സ്കൂൾ ഓപ്പൺ സ്റ്റേജ് ഉൽഘാടനം ചെയ്തു
(VISION NEWS 09 September 2020)




കൊടുവള്ളി:കൊടുവള്ളി നശസഭ വാവാട് സ്കൂളിൽ 2019- 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഓപ്പൺ സ്റ്റേജിന്റെ ഉൽഘാടനം 9-9-2020 രാവിലേ 11 മണിക്ക് കെടുവള്ളി നഗരസഭ ചെയർപേഴ്സൺ ഷരിഫാ കണ്ണാടിപ്പൊയിൽ നിർവ്വഹിച്ചു.
ഡിവിഷൻ മുനിസിപ്പൽ കൗൺസിലർ വെള്ളറ അബ്ദു അദ്ധ്യക്ഷത വഹിച്ചു.   
 നഗരസഭാ വൈസ് ചെയർമാൻ എ.പി.മജീദ് മാസ്റ്റർ.പ്രധാനാദ്ധ്യാപിക വൽസമ്മ മാത്യു.ഒ.കെ.മജീദ്, വി.എ.മജീദ്, ഒ.പി.മജീദ്, കെ.പി.യൂസുഫ്, കെ.മജീദ് മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ, അഡ്വ:പി.കെ.സക്കരിയ്യ, വി.പി.നാസർ,
ടി.കെ.ഖാദർ ,വി.കെ അബൂബക്കർ. തുടങ്ങിയവർ പ്രസംഗിച്ചു.

Post a comment

Whatsapp Button works on Mobile Device only