11 സെപ്റ്റംബർ 2020

കോഴിക്കോട് ജില്ലയിൽ നിലവിൽ വന്ന കണ്ടയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും
(VISION NEWS 11 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


*കൊടുവള്ളി മുൻസിപ്പാലിറ്റി* വാർഡ്-15-ചുണ്ടപുറം
വാർഡ്-28-കൊടുവള്ളി ഈസ്റ്റ്
വാർഡ്-30-കൊടുവള്ളി വെസ്റ്റ്
വാർഡ്-32-ആനപ്പാറ

*താമരശ്ശേരി ഗ്രാമപഞ്ചായത്ത്*

വാർഡ്-8-കാരാടി (പറച്ചികുന്ന് റോഡ് മുതൽ ബി മാർട്ട് ഹൈപ്പർമാർക്കറ്റ് -കുന്നമ്മൽ പ്രദേശം വാർഡ്-16-ഈർപ്പോണ(കിഴക്കേകണ്ടി പ്രദേശം)


*അത്തോളി ഗ്രാമപഞ്ചായത്ത്* -അത്താളി 13-

*അഴിയൂർ ഗ്രാമപഞ്ചായത്ത്*
വാർഡ്-1-പൂഴിത്തല(ആസ്യ റോഡിന് വലത് വശത്തുള്ള 250 വീടുകൾ)
വാർഡ്-12-ചോമ്പാൽ ഹാർബർ (ഫിഷർമെൻ കോളനി ബീച്ചുമ്മ പള്ളി പരിസരം 25 വീടുകൾ ഉൾപ്പെടുന്ന പ്രദേശം)


*കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്*
വാർഡ്-1,16,17,18 വാർഡിൽ ഉൾപ്പെടുന്ന എളേറ്റിൽ ടൗൺ
വാർഡ്-5-ആവിലോറ


*കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്* വാർഡ്-6-മെകേരി വെസ്റ്റ്
വാർഡ്-10-കുന്നുമലിലെ കുളങ്ങരത്ത് ടൗൺ

*ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്*
വാർഡ്-3-മടത്തിൽമുക്ക്
വാർഡ് -4-പാറപ്പുറം (നെല്ലൂർ താഴ-മഞ്ചേരി കുഴിച്ചാലിൽ റോഡ്- രയരോത്ത് -കുപ്പേരിതാഴ റോഡ് -മടത്തിൽ മുക്ക് വരെയുള്ള ഭാഗം )
വാർഡ്-7-ആയോൽപടി ( കേളോത്ത് താഴ വടക്കെപറമ്പിൽ മുക്ക് -കിണറുള്ള പറമ്പിൽ -വളയിലോട്ട് കാവ് വരെയുള്ള ഭാഗം)

*ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്*
വാർഡ്-7- ബാലുശ്ശേരി നോർത്ത് (ബാലുശ്ശേരി മുക്കിൽ പഞ്ചായത്ത് അതിർത്തി മുതൽ | പടിഞ്ഞാറോട്ടുള്ള മെയിൻ റോഡിൻറെ വടക്ക് ഭാഗത്തുള്ള ഗീത ഫാബ്രിക്സ് വരെയും അവിടെ നിന്ന് വടക്കോട്ട് ഹൈസ്കൂൾ റോഡിന്റെ കിഴക്ക് വശത്തുള്ള മുഴുവൻ സ്ഥാപനങ്ങളും ബോയ്സ് ഹൈസ്കൂൾ കോർണർ മുതൽ കെ.സി റോഡ് തുടങ്ങുന്ന സ്ഥലം വരെയും കിഴക്കോട്ട് മണഞ്ചേരി ഭാഗം മുതൽ തെക്കയിൽ ഭാഗം വരെയും)
വാർഡ്-16-കൂനൻചേരി (വടക്ക് കിണറുള്ളതിൽ താഴെ കോളോർക്കണ്ടി വഴി തട്ടുംപുറം നല്ലാങ്ങൽ വഴി-താനിക്കുഴി റോഡ്, തെക്ക് താഴെകൊളോർക്കണ്ടി പറമ്പ്, പടിഞ്ഞാറ് താനിക്കുഴി പറമ്പ്, കാരാട്ടുപാറ റോഡ് പടിഞ്ഞാറ് ഭാഗം)

*കുറ്റ്യാടി ഗ്രാമപഞ്ചായത്ത്* വാർഡ്-9-മാവുള്ള ചാലിൽ

 *കക്കോടി ഗ്രാമപഞ്ചായത്ത്*
വാർഡ്- 11-ചെറുകുളം (അവിട്ടത് പറമ്പ് മുതൽ മേകരിയലിൽ വരെയും ചെറുകുളം മക്കട പടിഞ്ഞാറ് ഫുട്പാത്ത് മുതൽ മതിര തഴം റോഡ് വരെ 24 വീട്) വാർഡ്-14-കക്കാട്ടുമല(കിഴക്ക് ഭാഗം ന്യബസാർ തച്ചയിൽതാഴം കനാൽ റോഡ് താഴെ ഭാഗം തെക്ക് ഭാഗം - നല്ല ബസാർമില്ല് മുതൽ | കൈതമോളി താഴം റോഡ് --പടിഞാറ്: മേളാ ട ത്ത് താഴം - കുറുപ്പൻ പൊയിൽ റോഡ് ,വടക്ക് ഭാഗം: കുറുപ്പൻ പൊയിൽ - കനാൽ ഫുട്ട് ഫാത്ത്

 *പെരുവയൽ ഗ്രാമപഞ്ചായത്ത്* വാർഡ്-16-പേരിയ (ഗോശാലകുന്ന് ഭാഗം)
വാർഡ്-22-കുറ്റിക്കാട്ടൂർ (ചെയ്യാരക്കൽ ഭാഗം)


 *അരിക്കുളം ഗ്രാമപഞ്ചായത്ത്* വാർഡ്-3-ഏക്കാട്ടൂർ

 *ചേളന്നൂർ ഗ്രാമപഞ്ചായത്ത്* വാർഡ്-11-മാമ്മിളിതാഴം
 *ഏറാമലഗ്രാമപഞ്ചായത്ത്* 
വാർഡ്-17-നെല്ലാച്ചരി

 *ഫറോക്ക് മുൻസിപ്പാലിറ്റി*
വാർഡ്-8-പേട്ട സൗത്ത്
വാർഡ്-32-ചേനപറമ്പ് സൗത്ത്
വാർഡ്-36-മടത്തിൽപാടം വെസ്റ്റ്
വാർഡ്-37-മടത്തിൽപാടം ഈസ്റ്റ്

 *കടലുണ്ടി ഗ്രാമപഞ്ചായത്ത്* വാർഡ്-18-കടലുണ്ടി വെസ്റ്റ്

 *കോട്ടൂർ ഗ്രാമപഞ്ചായത്ത്*
വാർഡ്-6-ആമയാട്ടുവയൽ
വാർഡ്-9-പാവുകണ്ടി
വാർഡ്-11-ഇടിഞ്ഞകടവ്

 *മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്* വാർഡ്-16-വിളയാട്ടൂർ

 *മുക്കം മുൻസിപ്പാലിറ്റി* വാർഡ്-17-കച്ചേരി

 *നന്മണ്ട ഗ്രാമപഞ്ചായത്ത്* വാർഡ്-14-പൂക്കുന്ന്

 *പെരുമണ്ണ ഗ്രാമപഞ്ചായത്ത്* വാർഡ്-14-ഇല്ലത്താഴം

 *പുതുപ്പാടി ഗ്രാമപഞ്ചായത്ത്* വാർഡ്-15-പെരുമ്പള്ളി

 *രാമനാട്ടുകര മുൻസിപ്പാലിറ്റി* വാർഡ്-21-മുട്ടുകുന്ന്

 *വടകര മുൻസിപ്പാലിറ്റി* വാർഡ്-10-കാക്കുഴിയിൽ

 *വളയം ഗ്രാമപഞ്ചായത്ത്* വാർഡ്-13-മണിയാല
 
 *പനങ്ങാട് ഗ്രാമപഞ്ചായത്ത്*
വാർഡ്-13-അറപ്പിടിക
വാർഡ്-14-മുണ്ടക്കര
വാർഡ്-15-തിരുവാഞ്ചേരി പൊയിൽ

 *കോഴിക്കോട് കോർപ്പറേഷൻ* വാർഡ്-7 കുരുവി ശേരി
വാർഡ്-26-പറയഞ്ചേരി
വാർഡ്-45-ചെറുവണ്ണൂർ ഈസ്റ്റ്

*കണ്ടയ്മെന്റ് സോൺ ഒഴിവാക്കിയ പ്രദേശങ്ങൾ*

 *വാണിമേൽ ഗ്രാമപഞ്ചായത്ത്-* 2,10,11,12 വാർഡുകൾ

 *പെറുവയൽ ഗ്രാമപഞ്ചായത്ത്* 
5,6 വാർഡുകൾ

 *മണിയൂർ ഗ്രാമപഞ്ചായത്ത്* 2,19,21,19,21,3
വാർഡുകൾ

 *ഒഞ്ചിയം ഗ്രാമപഞ്ചായത്ത്* 
17. വാർഡ്

 *മൂടാടി ഗ്രാമപഞ്ചായത്ത്* 
6,11 വാർഡുകൾ

 *കക്കോടി ഗ്രാമപഞ്ചായത്ത്* 16,15,2 വാർഡുകൾ

 *കീഴരിയൂർ ഗ്രാമപഞ്ചായത്ത്* 1,2,3,4,11,12,13
വാർഡുകൾ

 *കോഴിക്കോട് കോർപ്പറേഷൻ* 41,73,16 വാർഡുകൾ

 *പെരുമണ്ണ ഗ്രാമപഞ്ചായത്ത്* 
1,14 വാർഡുകൾ

 *കാരശ്ശേരി ഗ്രാമപഞ്ചായത്ത്* 11വാർഡ്

 *ആയഞ്ചേരി ഗ്രാമപഞ്ചായത്ത്*  7,8വാർഡുകൾ

 *ചാത്തമംഗലം ഗ്രാമപഞ്ചായത്ത്* 11,17വാർഡുകൾ

 *നന്മണ്ട് ഗ്രാമപഞ്ചായത്ത്* 
7,13 വാർഡുകൾ

 *നൊച്ചാട് ഗ്രാമപഞ്ചായത്ത്* 14,15വാർഡുകൾ

 *തലക്കളത്തൂർ ഗ്രാമപഞ്ചായത്ത്* 10വാർഡ്

 *താമരശ്ശേരി ഗ്രാമപഞ്ചായത്ത്* 6,10വാർഡുകൾ

 *തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്* 11,2,20വാർഡുകൾ

 *ഉണ്ണികുളം ഗ്രാമപഞ്ചായത്ത്* 
10, വാർഡ്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only