04 September 2020

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കാര്യാലയം അറിയിപ്പ്.
(VISION NEWS 04 September 2020)




ഓമശ്ശേരി :ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതന ഗുണഭോക്താക്കളിൽ 2020 -21 ഒന്നാം ഗഡു വേതനം കൈപ്പറ്റാനുള്ളവരിൽ രേഖ പരിശോധനയ്ക്ക് വേണ്ടി ഇനിയും രേഖകൾ ഹാജരാകാത്തവർ    08 /09/2020 ന് രാവിലെ 10 മണിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം. 

 എന്ന് സെക്രട്ടറി 
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്

Post a comment

Whatsapp Button works on Mobile Device only