കട്ടാങ്ങൽ :കോവിഡ് മഹാമാരി വിതച്ച ദുരിത കാലത്തും അന്യായമായ വാടക വർദ്ധനവും അതിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കുന്നതിനെതിരെയും കട്ടാങ്ങലിലെ വ്യാപാരികൾ പ്രക്ഷോപത്തിലേക്ക്.ബേക്ക്ഹൗസ്
ഫുഡ്കോർട്ടിൽ ചേർന്ന
സംയുക്ത വ്യാപാരികളുടെ
യോഗത്തിൽ പ്രസന്നകുമാർ സ്വാഗതം പറഞ്ഞു.
K M സ്വാമിയുടെ അദ്ധ്യക്ഷതയിൽ M മുനീർ ഉൽഘാടനം ചെയ്തു.
കോവിഡ് കാലത്തെ വാടക വർദ്ധിപ്പിച്ചതിനെ യോഗം അപലപിക്കുകയും
കോവിഡ് കാലത്തെ വാടക വർദ്ധനവിനെതിരെയും മാനസിക പീoനത്തിനെതിരെയും പ്രതിഷേധിക്കാൻ
സർവ്വ കക്ഷി നേതാക്കളെ വിളിച്ച് യോഗം ചേരാൻ തീരുമാനിച്ചു.
യോഗത്തിൽ
KT ഗഫൂർ നന്ദി പറഞ്ഞു.
Post a comment