14 September 2020

ആരോഗ്യ പ്രവർത്തകരെ ആദരിച്ചു
(VISION NEWS 14 September 2020)



ഉമ്മൻചാണ്ടിയുടെ യുടെ നിയമസഭ അംഗത്തിന് 50 വർഷം പൂർത്തീകരിക്കുന്ന ഈവേളയിൽ  *OC@50* യുടെ ഭാഗമായി  ഉമ്മൻചാണ്ടി ലവേഴ്സ് കോവിഡ് മഹാമാരി കാലത്തെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെആദരിച്ചു.

ചടങ്ങിൽ പി പി കുഞ്ഞായിൻ കെ പി അഹമ്മദ് കുട്ടി മാസ്റ്റർ  ഷമീർ ഓമശ്ശേരി സാദിഖ് ഇ കെ. ഷാഹുൽ ചെറുവോട്ട് അംജദ് കണ്ണൻ വീട്ടിൽ   ഹാരിസ് എ കെ എന്നിവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only