11 September 2020

ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റ നോട്ടത്തില്‍
(VISION NEWS 11 September 2020)



ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 45,62,414

നിലവില്‍ ചികിത്സയിലുള്ളത്: 9,43,480

രോഗമുക്തി ലഭിച്ചവര്‍: 35,42,663

രാജ്യത്തെ രോഗമുക്തി നിരക്ക്: 77.65%

ഇതുവരെയുള്ള മരണസംഖ്യ: 76,271 

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.67%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 96,551

24 മണിക്കൂറിനിടെ മരിച്ചവര്‍: 1209

24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചവര്‍: 70,880

ഇന്നലെ രാജ്യത്ത് നടത്തിയ കൊവിഡ് പരിശോധനകള്‍: 11,63,542

(2020 സെപ്റ്റംബര്‍ 11ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only