03 September 2020

സഹായ ഫണ്ട്‌ കൈമാറി
(VISION NEWS 03 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കഴിഞ്ഞ ദിവസം മരണപെട്ട   ആരാമ്പ്രം  സ്വദേശി സിദ്ധീഖി  ന്റെ കടയിൽ ജോലി ചെയ്തിരുന്ന UP സ്വദേശിയെ KSBA താമരശ്ശേരി താലൂക്ക് കമ്മിറ്റി സഹായങ്ങൾ നൽകി.   KSBA മെമ്പറായ സിദ്ധീകിന്  ആ മരണത്തിനു  വലിയൊരു തുക ബാധ്യത വരുമെന്ന് കണ്ട് താമരശ്ശേരി താലൂക്  കമ്മറ്റി വാട്സപ്പ് ഗ്രൂപ്പിൽ കൂടി ബാർബർ ബ്യൂട്ടീഷൻ തൊഴിലാളികൾ ചേർന്ന് പിരിഞ്ഞു കിട്ടിയ  തുക മരിച്ച UP  സ്വദേശി യുടെ കുടുംബത്തെ  സഹായിക്കുനതിന് വേണ്ടി  എളേറ്റിൽ വട്ടോളി യിൽ വെച്ച് താലൂക്ക്  സെക്രട്ടറി അബ്ദുൽ ലത്തീഫ്, വൈ. പ്രസിഡന്റ്‌  അഹമ്മദ് കുട്ടി  കളരാന്താരി, കോഴിക്കോട്  താലൂക്ക്  സെക്രട്ടറി മെഹബൂബ്, കബീർ കൊടുവള്ളി, സലാം( ഒലീവ് ) മാറിവീട്ടിൽത്താഴം, ഫൈസൽ കൊടുവള്ളി, നൗഷാദ് വട്ടോളി, UP സ്വദേശി ഇക്ബാൽ  എന്നിവരുടെ സാന്നിധ്യത്തിൽ  ആരാമ്പ്രം സിദ്ധീകിനു കൈമാറി. ഈ സഹായ ഫണ്ടിലേക്കു സംഭാവന നൽകിയ എല്ലാവർക്കും താലൂക്ക് കമ്മിറ്റി  നന്ദി അറീയിച്ചു

Post a comment

Whatsapp Button works on Mobile Device only