താമരശ്ശേരി: ചുരം ഒന്നാം വളവിന് മുകളിൽ ചിപ്പിലിത്തോടിന് സമീപം ചുരം ഇറങ്ങി വരികയായിരുന്ന ഓക്സിജൻ സിലണ്ടർ കയറ്റിയ ദോസ്ത് പിക്കപ്പ് വാനാണ് മറിഞ്ഞത്. കാലി സിലണ്ടറുകളാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ നിന്നും തെറിച്ച സിലണ്ടർ ദേഹത്ത് പതിച്ച് നരിക്കുനി സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.പ്രദേശവാസികൾ പിക്കപ്പ് വാൻ ഉയർത്തിയാണ് വാഹനത്തിനകത്തുള്ളവരെ രക്ഷപ്പെടുത്തിയത്.
Post a comment