29 September 2020

സംസ്ഥാനത്ത് ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റനോട്ടത്തില്‍
(VISION NEWS 29 September 2020)



കേരളത്തില്‍ ഇതുവരെയുള്ള കൊവിഡ് 19 ബാധിതര്‍: 1,87,276

നിലവില്‍ ചികിത്സയിലുള്ളത്: 61,791

സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തി നേടിയത്: 1,24,688

കേരളത്തിലെ കൊവിഡ് മരണം: 719

ഇന്ന് രോഗം സ്ഥിരീകരിച്ചത്: 7354

ഇന്ന് രോഗമുക്തി ലഭിച്ചത്: 3420

ഇന്ന് സ്ഥിരീകരിച്ച മരണം: 22

നിരീക്ഷണത്തിലുള്ളവര്‍: 2,36,960

വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും: 2,08,258 

പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍: 28,62,094

കേരളത്തിലെ ഹോട്ട് സ്‌പോട്ടുകള്‍: 661

(2020 സെപ്റ്റംബര്‍ 29 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം, ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉള്ളത്)

Post a comment

Whatsapp Button works on Mobile Device only