07 September 2020

റോഡ് ഉദ്ഘാടനം ചെയ്തു
(VISION NEWS 07 September 2020)



കിഴക്കോത്ത്:കിഴക്കോത്ത് പഞ്ചായത്തിൽ ജനകീയ ആസൂത്രണ 
പദ്ധതിയിൽ ഉൾപ്പെടുത്തി പണി കഴിഞ്ഞ പരപ്പാറ കിഴക്കയിൽ റോഡ് ഉദ്ഘാടനം  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ 
 വി എം മനോജ് നിർവഹിച്ചു. 
ചടങ്ങിൽ 
വാർഡ്  മെമ്പർ ജമീല ചേലെകാട്ടിൽ,  കൊത്തിൽകണ്ടി അബ്ദുറഹ്മാൻ ഹാജി, വി കെ അബ്ദുറഹ്മാൻ,  കെ കെ എച്ച്  അബ്ദുറഹ്മാൻ കുട്ടി, 
സിഡിഎസ് ചെയർപേഴ്സൺ  ജസീറ, സിദ്ദിഖ് മലബാരി,സി കെ ആലി, കെ പി മൊയ്തീൻകുട്ടി ,  ഇസ്സുദ്ദീൻ , മുരളി മാഷ് തുടങ്ങിയവർ പങ്കെടുത്തു. 

Post a comment

Whatsapp Button works on Mobile Device only