30 September 2020

ശ്രീനാരായണഗുരു ഓപ്പണ്‍ സർവ്വകലാശാലക്ക് ഒക്ടോബര്‍ രണ്ടിന് തുടക്കം കുറിക്കും : മുഖ്യമന്ത്രി
(VISION NEWS 30 September 2020)

​   

സംസ്ഥാനത്തെ ഓപ്പണ്‍ സര്‍വ്വകാലാശാലയ്ക്ക് ഒക്ടോബര്‍ രണ്ടിന് തുടക്കം കുറിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണ ഗുരുവിനോടുള്ള ആദരമായാണ് ഓപ്പണ്‍ സര്‍വകലാശാല നിറവേറ്റപ്പെടുക. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ആസ്ഥാനം കൊല്ലമാണ്. ഓപ്പണ്‍ സര്‍വ്വകലാശാലക്കായുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.. വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ ഓപ്പണ്‍ സര്‍വ്വകലാശാലക്ക് സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നും പ്രസ്താവനയിൽ പറയുന്നു

Post a comment

Whatsapp Button works on Mobile Device only