ഓമശ്ശേരി :കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2020-21 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി ഓമശ്ശേരി പഞ്ചായത്ത് ആറാം വാർഡിൽ നിർമ്മിക്കുന്ന കാക്കാട് അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂപ്പർ അഹമ്മദ് കുട്ടിഹാജി നിർവ ഹിക്കുന്നു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.വി അബ്ദുറഹിമാൻ മാസ്റ്റർ, ബ്ലോക്ക് ചെയർമാൻ ഒതയോത് അഷ്റഫ്, വാർഡ് മെമ്പർ ഭാസ്കരൻ മാസ്റ്റർ, യു.കെ ഉസൈൻ. ബഷീർ അമ്പലത്തിങ്ങൽ സി.വി കുഞ്ഞായ്, യു.കെ അബ്ദുള്ള, വി കെ അബു, തുടങ്ങിയവരും പ്രദേശവാസികളും സംബന്ധിച്ച
Post a comment