ഉറപ്പാക്കി മറ്റുള്ളവർക്ക് മാതൃക ആയവരിൽ നിന്നും തിരഞ്ഞെടുക്കപെട്ടവർക്ക് ശാന്തി ആശുപത്രി അഡിഷണൽ മെഡിക്കൽ സുപ്പ്റന്റ് ഡോ. അബ്ദുൾ റഹ്മാൻ ദാനി, ഗൈനിക് വിഭാഗം ഡോക്ടർമാരായ ഡോ. ആയിഷ, ഡോ. അമീന എന്നിവർ സ്വയം സുരക്ഷാ സാമഗ്രികൾ അടങ്ങിയ ഓണ സമ്മാനം നൽകി. ഈ കൊറോണ സാഹചര്യത്തിൽ ന്യൂ നോർമലായ് സ്വയം സുരക്ഷയും അത് വഴി സാമൂഹിക സുരക്ഷയും ഉറപ്പാകാം എന്നുള്ള ഓണസന്ദേശവും നൽകി.
Post a comment