20 September 2020

കൊടുവള്ളിയിലെ പഴയ കാല വ്യാപാരി പുത്തലത്ത് കുഞ്ഞഹമ്മദ് ഹാജി മരണപ്പെട്ടു
(VISION NEWS 20 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി: പുത്തലത്ത് കുഞ്ഞഹമ്മദ് ഹാജി (ഉപ്പ് വ്യാപാരി) മരണപ്പെട്ടു. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ.
ഭാര്യമാർ - ഫാത്തിമ, ആയിഷ, ഉമ്മയ്യ
മക്കൾ - അബ്ദുറസാഖ്, നസീർ (കക്കോട), മുജീബ്, സുബൈദ, സഫിയ, സുഹറാബി, സറീന, റഹ്മത്ത്.
മരുമക്കൾ - ഹഫ്‌സ, അസ്ബിജ, സറീന, അബു, ബഷീർ, സൈനുദ്ദീൻ, മൊയ്തീൻ കോയ.

Post a comment

Whatsapp Button works on Mobile Device only