കോഴിക്കോട് ജില്ലാ എസ്കെ എസ് എസ് ഫ് വിഖായ സമിതിയുടെ നേതൃത്വത്തിൽ
മുക്കം കാരമൂല ദാറുൽ സ്വലാഹ് ക്യാംപസിൽ വച്ച് മയ്യിത്ത് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
എസ് കെ എസ് എസ് ഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി
അലി അക്ബർ മുക്കo അധ്യക്ഷതവഹിച്ചു.
സലാം ഫൈസി മുക്കം ഉദ്ഘാടനം നിർവഹിച്ചു.
ആലികുഞ്ഞി ഫൈസി പ്രാർത്ഥനക്ക് നേതൃത്വം
നൽകി
മുസ്തഫ അശ്അരി
ഓമശ്ശേരി കോവിഡ ജനാസ പരിപാലന ക്ലാസ് വിശദീകരിച്ചു.
പ്രാക്ടിക്കലായി മയ്യത്ത് പരിപാലന ക്ലാസിന് ഗഫൂർ ഓമശ്ശേരി യും ഷെഫീഖ് കായലവും നേതൃത്വം നൽകി.
വിഖായ സംസ്ഥാന വൈസ് ചെയർമാൻ നിസാം ഓമശ്ശേരി അംജദ്ഖാൻ റഷീദി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
അഷ്റഫ് ഓമശ്ശേരി സ്വാഗതവും
ഇഖ്ബാൽ ചെറുവാടി നന്ദിയും പറഞ്ഞു
Post a comment