11 സെപ്റ്റംബർ 2020

വാവാട് ജി.എം.എൽ.പി.സ്കൂളിന്ന് കുടിവെള്ള പദ്ധതി
(VISION NEWS 11 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകൊടുവള്ളി :-കൊടുവള്ളി നഗരസഭ 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വാവാട് ജി.എം.എൽ.പി.സ്കൂൾ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന കിണറിനുള്ള കുറ്റിയടിക്കൽ കർമം കൊടുവള്ളി നഗരസഭ വൈസ് ചെയർമാൻ എ.പി.മജീദ് മാസ്റ്റർ നിർവ്വഹിച്ചു.ഡിവിഷൻ കൗൺസിലർ വെള്ളറ അബ്ദുഅദ്ധ്യക്ഷത വഹിച്ചു.
അഡ്വ: പി.കെ.സക്കരിയ്യ, 
പ്രധാനാദ്ധ്യാപിക വൽസമ്മ മത്യോ,  ഒ.കെ.മജീദ്,  വി.എ.മജീദ്, ഒ.പി. മജിദ്, വി.പി.നാസർ, കെ.പി.യൂസുഫ്, കെ.മജീദ് മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ, വി.കെ.അബൂബക്കർ ,ടി.കെ.ഖാദർ ,പി.ടി.സുലൈമമാൻ തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only