27 September 2020

കൂമ്പാറ ഫാത്തിമബീ മെമ്മൊറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ അഡ്മിഷൻ നടപടികൾ മരംഞ്ചാട്ടി മേരി ഗിരി ഹൈസ്കൂളിലേക്ക് മാറ്റി
(VISION NEWS 27 September 2020)



 _കൂമ്പാറ_: കോവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി
കൂമ്പാറയും പരിസരവും
കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിനാൽ കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂളിലെ
പ്ലസ് വൺ അഡ്മിഷൻ നടപടികൾ മരഞ്ചാട്ടി  മേരിഗിരി ഹൈസ്കൂളിലേക്ക് മാറ്റിയതായി പ്രിൻസിപ്പാൾ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only