30 September 2020

സംസ്ഥാനത്ത് ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റനോട്ടത്തില്‍
(VISION NEWS 30 September 2020)



കേരളത്തില്‍ ഇതുവരെയുള്ള കൊവിഡ് 19 ബാധിതര്‍: 1,96,106

നിലവില്‍ ചികിത്സയിലുള്ളത്: 67,061

സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തി നേടിയത്: 1,28,224

കേരളത്തിലെ കൊവിഡ് മരണം: 742

ഇന്ന് രോഗം സ്ഥിരീകരിച്ചത്: 8830

ഇന്ന് രോഗമുക്തി ലഭിച്ചത്: 3536

ഇന്ന് സ്ഥിരീകരിച്ച മരണം: 23

നിരീക്ഷണത്തിലുള്ളവര്‍: 2,40,884

വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും: 2,11,294

പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍: 29,25,734

കേരളത്തിലെ ഹോട്ട് സ്‌പോട്ടുകള്‍: 661

(2020 സെപ്റ്റംബര്‍ 30 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം, ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉള്ളത്)

Post a comment

Whatsapp Button works on Mobile Device only