04 September 2020

പൂക്കള മത്സര വിജയികൾക് സമ്മാനങ്ങൾ നൽകി
(VISION NEWS 04 September 2020)



കച്ചേരിമുക്ക് : സിൻസിയർ കച്ചേരിമുകിന്റെ നേതൃത്വത്തിൽ തിരുവോണത്തിന് സംഘടുപ്പിച്ച ഗൃഹാങ്കണ പൂക്കള മത്സര വിജയികൾക് സമ്മാനങ്ങൾ നൽകി . കലാഭവൻ മണി സേവന സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സി പി സോമൻ വിജയികൾക് സമ്മാനങ്ങൾ നൽകി പരിപാടി ഉൽഘാടനം ചെയ്തു . സിൻസിയർ സെക്രട്ടറി കമറുൽ ഹകീം കെ , വൈസ് പ്രസിഡണ്ട് ഇക്ബാൽ എം , റിയാസ് സി കെ , ഫസൽ പി , സുരേഷ് കെ കെ എന്നിവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only