06 September 2020

ഗുരുവന്ദനം അധ്യാപക ദിനാചരണം
(VISION NEWS 06 September 2020)



കൊടുവള്ളി: അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി സി.എച്ച് അക്കാദമി ആദരവ് നടത്തി.മൂന്ന് പതിറ്റാണ്ടിലധികം ഉന്നത വിദ്യാഭ്യാസ രംഗങ്ങളിൽ സേവനം ചെയ്ത പ്രൊഫ.ഒ കെ. മുഹമ്മദലിയെ ആദരിച്ചു. പരിപാടിയിൽ  സംസ്ഥാന മുസ്ലീം യൂത്ത്ലീഗ് സീനിയർ വൈ. പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനവും ഉപഹാരവും നൽകി . പി. അനീസ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ മുസ്ലിം ലീഗ് ജന:സെക്രട്ടറി  കെ.കെ. എ  ഖാദർ, ദുബൈ മണ്ഡലം കെ.എം.സി.സി വൈ പ്രസിഡൻറ് മജീദ് പുനത്തിൽ, നൗഫൽ പുല്ലാളൂർ, പി.സി റാഷിദ്, കെ.ടി ഷംസീർ, സൈനുദ്ധീൻ ചോലയിൽ, പി.കെ സുബൈർ എന്നിവർ പ്രസംഗിച്ചു.

Post a comment

Whatsapp Button works on Mobile Device only