17 September 2020

ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റനോട്ടത്തിൽ
(VISION NEWS 17 September 2020)



ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 51,18,253

നിലവില്‍ ചികിത്സയിലുള്ളത്: 10,09,976

രോഗമുക്തി ലഭിച്ചവര്‍: 40,25,079

രാജ്യത്തെ രോഗമുക്തി നിരക്ക്: 78.64%

ഇതുവരെയുള്ള മരണസംഖ്യ: 83,198

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.62%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 97,894

24 മണിക്കൂറിനിടെ മരിച്ചവര്‍: 1132

24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചവര്‍: 82,719

24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം: 11,36,613

(2020 സെപ്റ്റംബര്‍ 17 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only