27 September 2020

വിജയികൾക് സമ്മാനങ്ങൾ വിതരണം ചെയ്തു
(VISION NEWS 27 September 2020)




കച്ചേരിമുക്ക് : ഈ കൊറോണ സമയത്ത് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വേണ്ടി   സിൻസിയർ കച്ചേരിമുക്ക് സംഘടുപ്പിച്ച  പ്രസംഗ മത്സരം , ക്വിസ് മത്സരം , ചിത്ര രചന മത്സരം , കവിത രചന മത്സരം , പോസ്റ്റർ രചന മത്സരം , കാർട്ടൂൺ മത്സരം , എന്നിവക്കുള്ള സമ്മാനങ്ങൾ ഇന്ന് വിതരണം ചെയ്തു . ഉൽഘാടനം adv: സുഹൈൽ മൂത്താട്ട് ( സുപ്രീംകോർട്ട് അഡ്വക്കറ്റ്  ) നിർവഹിച്ചു. സിൻസിയർ സെക്രട്ടറി കമറുൽ ഹകീം കെ , കിഴക്കോത് പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ഉമ്മർ സാലിഹ് , സിൻസിയർ ലൈബ്രേറിയൻ രതീഷ് കുമാർ കെ കെ , ഇർഷാദ്  , രിബിൻഷ് കാവിലുമാരം , റഹൂഫ് പി , ഇക്ബാൽ എം , നവാസ് ടി എന്നിവർ നേതൃത്വം നൽകി .

Post a comment

Whatsapp Button works on Mobile Device only