05 September 2020

കോഴിക്കോട് ജില്ലയിൽ ഇന്ന് നിലവിൽ വന്ന കണ്ടൈൻമെൻറ് സോണുകളും, സോണിൽ നിന്ന് ഒഴിവാക്കിയവയും
(VISION NEWS 05 September 2020)




കോഴിക്കോട്: കൊവിഡ് 19 സാമൂഹിക വ്യാപനം തടയുന്നതിന്റെ മുന്നോടിയായി കോഴിക്കോട് ജില്ലയിലെ 13 പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ്സോണായി ജില്ലാ കളക്റ്റർ പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലെ താഴെ പറയുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ / വർഡുകകളാണ് ഇന്ന് കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചത്

1,പേരാമ്പ്ര ഗ്രാമപഞ്ചായത്ത് -വാർഡ് 11 ലെ ചാലിൽ ഭാഗം

2,പേരാമ്പ്ര ഗ്രാമപഞ്ചായത്ത്-വാർഡ് 6 ലെ ഉത്രോത്ത് മീത്തൽ -കണിയാങ്കണ്ടി ചാൽ ഭാഗം

3,മൂടാടി ഗ്രാമപഞ്ചായത്ത്-വാർഡ് 6-ലെ വാഴയിൽ മീത്തൽ, വലിയ മല ഭാഗം

4,വാണിമേൽ ഗ്രാമപഞ്ചായത്ത്-1- ചേലമുക്ക് : ചേലമുക്ക് റോഡ് മുതൽ ചെറുമോത്ത് റോഡ് വരെയും ഓലിയോട്ട് മുക്ക് കൊടക്കാടൻ കണ്ടി റോഡ് വരെയും

5,അഴിയൂർ ഗ്രാമപഞ്ചായത്ത്-വാർഡ് 6 ലെ കണ്ണാടിപള്ളിക്ക് സമീപം മോന്താൽ കുഞ്ഞിപ്പള്ളിക്ക് കിഴക്ക് വശത്തുള്ള പ്രദേശം 5 വീടുകൾ ഉൾപ്പെടുന്ന പ്രദേശം

6,നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്-16-എലങ്കമ്മൽ (പുത്തൻപള്ളി ചെമ്മലപ്പുറം ഭാഗങ്ങൾ ഉൾ ചെ പ്പെട്ട പ്രദേശം)

7,കക്കോടി ഗ്രാമപഞ്ചായത്ത്-9-കണ്ണാടിച്ചാലിൽ (അറവങ്ങാട് ജുമാമസ്ജിദ് മുതൽ മലയിൽ റോഡിൽ കരമംഗലം അമ്പലത്തിന് പിൻവശത്ത് കൂടി കനാൽ വഴി കാരോത്ത് താഴം അക്വഡറ്റ് വരെയുള്ള 100" M" ചുറ്റളവിൽപ്പെട്ട സ്ഥലം

8,കക്കോടി ഗ്രാമപഞ്ചായത്ത്-4-തെക്കെണ്ടി താഴം (കീഴട്ടം വള്ളിതാഴം പറപ്പള്ളിതാഴം റോഡ് ,ഭഗവതിപറമ്പത്ത് താഴംതെക്കണ്ണിത്താഴം റോഡ്, വട്ടോത്ത് താഴം-തെക്കണ്ണിതാഴം ഫുട്പാത്ത് താഴം വരെയുള്ള 100"M* ചുറ്റളവിൽപ്പെട്ട സ്ഥലം

9,കാക്കൂർ ഗ്രാമപഞ്ചായത്ത്-12-കാക്കൂർ

10,കാക്കൂർ ഗ്രാമപഞ്ചായത്ത്-4-ആറോളിപൊയിൽ

11,കാക്കൂർ ഗ്രാമപഞ്ചായത്ത്-2-തീർത്ഥങ്കര

12,കുന്നമംഗലം ഗ്രാമപഞ്ചായത്ത്-14-കുന്നമംഗലം

13,മണിയൂർ ഗ്രാമപഞ്ചായത്ത്-11-മണിയൂർ ഈസ്റ്റ്

14,ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-11-അരയങ്കോട് വാർഡ് മുഴുവൻ

15,രാമനാട്ടുകര മുൻസിപ്പാലിറ്റി-3-പരുത്തിപ്പാറ സൗത്ത്

16,രാമനാട്ടുകര മുൻസിപ്പാലിറ്റി-25-ചുള്ളിപറമ്പ്

17,കൊടുവള്ളി മുൻസിപ്പാലിറ്റി -19-തലപ്പെരുമണ്ണ

18,വടകര മുൻസിപ്പാലിറ്റി-34-മൂരാട്

19,വടകര മുൻസിപ്പാലിറ്റി-14-അക്ലോത്ത് നട

20,കൊയിലാണ്ടി മുൻസിപ്പാലിറ്റി-39-കൊയിലാണ്ടി ടൗൺ

21,കൊയിലാണ്ടി മുൻസിപ്പാലിറ്റി -36-വിരുന്നുകണ്ടി

22 -കടലുണ്ടി ഗ്രാമപഞ്ചായത്ത്,-3-ചാലിയം അങ്ങാടി

23,കടലുണ്ടി ഗ്രാമപഞ്ചായത്ത്-21-കടുക്കബസാർ

24,കടലുണ്ടി ഗ്രാമപഞ്ചായത്ത്-20-കപ്പലങ്ങാടി

25,കടലുണ്ടി ഗ്രാമപഞ്ചായത്ത്-19-വാക്കടവ്

*കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ*

1,മാവൂർ ഗ്രാമപഞ്ചായത്ത്-3 വാർഡ്

2,ആയഞ്ചേരി ഗ്രാമപഞ്ചായത്ത്-16,6,12 വാർഡുകൾ

3,നരിക്കുനി ഗ്രാമപഞ്ചായത്ത്-13 വാർഡ്

4,അഴിയൂർ ഗ്രാമപഞ്ചായത്ത്-14,16,17 വാർഡുകൾ

5,മടവൂർ ഗ്രാമപഞ്ചായത്ത്-13,15,17 വാർഡുകൾ

6,പയ്യോളി മുൻസിപ്പാലിറ്റി-10,22,23 ഡി വിഷനുകൾ

7,ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്-14 വാർഡ്

8,നൊച്ചാട് ഗ്രാമപഞ്ചായത്ത് -13. വാർഡ്

9,ഉണ്ണികുളം ഗ്രാമപഞ്ചായത്ത്-1,14,20 വാർഡുകൾ

10,മൂടാടി ഗ്രാമപഞ്ചായത്ത്-17 വാർഡ്

11,അത്തോളി ഗ്രാമപഞ്ചായത്ത്-15 വാർഡ്

12,പുറമേരി ഗ്രാമപഞ്ചായത്ത്-14,16 വാർഡുകൾ

13,മുക്കം മുൻസിപ്പാലിറ്റി-13,14 വാർഡുകൾ

14,കുന്നമംഗലം ഗ്രാമപഞ്ചായത്ത്-2,7,9,22,23 
വാർഡുകൾ

15,കാവിലുംപാറ ഗ്രാമപഞ്ചായത്ത്-2,12 വാർഡുകൾ

16,കോഴിക്കോട് കോർപ്പറേഷൻ-58,27,30 ഡി വിഷനുകൾ

Post a comment

Whatsapp Button works on Mobile Device only