04 September 2020

കുന്ദമംഗലം ടൗൺ കണ്ടയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു
(VISION NEWS 04 September 2020)



കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ കുന്ദമംഗലം ടൗൺ ഉൾപ്പെടുന്ന വാർഡ് 14  സെപ്റ്റംബർ 5 മുതൽ കണ്ടയിൻമെൻ്റ് സോണായി പ്രഖ്യാപിച്ച് ജില്ല കലക്ടർ സാംബശിവറാവു ഉത്തരവിറക്കി.

Post a comment

Whatsapp Button works on Mobile Device only