30 September 2020

ബി ഡി കെ രക്ത ദാന ക്യാമ്പ്
(VISION NEWS 30 September 2020)


ഒക്ടോബർ 1 ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ *ബി ഡി കെ  ഓമശ്ശേരി താലൂക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ .MVR ഹോസ്പിറ്റൽ ബ്ലഡ് സെന്ററിലും ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലും രക്തദാന ക്യാമ്പ് സങ്കടിപ്പിക്കുന്നു.*

 രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ ആയിരിക്കും ക്യാമ്പ് സമ്പൂർണ്ണ ആരോഗ്യവാന്മാരായ പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ക്യാമ്പിൽ രക്തദാനം ചെയ്യാൻ സന്നദ്ധരായ രക്തദാതാക്കൾ മുന്നോട്ടു വരണമെന് അറിയിക്കുന്നു.

_(കൺടൈന്മെന്റ് സോണിൽ ഉള്ളവർ രക്‌തദാനം ചെയ്യാൻ പാടില്ല )_

*കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ്*


 *സച്ചിൻ:9745454053*
*സഹദ് :9746280602*

*പരമാവധി ഷെയർ ചെയ്യുമല്ലോ*

Post a comment

Whatsapp Button works on Mobile Device only