09 September 2020

കൊവിഡ് തീർത്ത പ്രതിസന്ധിക്കൊടുവിൽ സഞ്ചാരികളെ വരവേൽക്കാൻ ഊട്ടിയൊരുങ്ങി.
(VISION NEWS 09 September 2020)



കൊവിഡ് കാലത്തെ അടച്ചുപൂട്ടലിനുശേഷം വീണ്ടും സന്ദർശകരെ സ്വീകരിക്കാനൊരുങ്ങുകയാണ് ഊട്ടി. ഇന്നു മുതൽ ഊട്ടിയിലെ നീലഗിരി ജില്ലയിലേക്ക് സഞ്ചാരികൾക്ക് പ്രവേശിക്കാം. ഇതുമായി ബന്ധപ്പെട്ട സർക്കുലർ തമിഴ്നാട് സർക്കാർ പുറത്തിറക്കി.

ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, കുന്നൂർ സിംസ്പാർക്ക്, കോത്തഗിരി നെഹ്‌റു പാർക്ക്, മേട്ടുപാളയം ചുരത്തിലെ കാട്ടേരി പാർക്ക് എന്നിവിടങ്ങളിലേക്ക് മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ടൂറിസ്റ്റ് പാസുകളുള്ള സഞ്ചാരികൾക്ക് മാത്രമാണ് ഈ സമയത്ത് ഊട്ടിയിലേക്ക് പ്രവേശിക്കാനാകുക. പാസുകൾക്കായി 

Post a comment

Whatsapp Button works on Mobile Device only