29 September 2020

കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി
(VISION NEWS 29 September 2020)



ഇന്ന് രാവിലെ 10 മണി മുതൽ താമരശ്ശേരി നിന്നും കാണാതായ മുഹമ്മദ്‌ ശാൽബിലിനെ രാത്രി 9 മണിയോടെ ബാംഗ്ലൂരിൽ നിന്നും കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു . കാണാതായ വാർത്ത സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തിരുന്നു.
ഇനി ആരും കാണാതായ വാർത്ത ഷെയർ ചെയ്യേണ്ടതില്ല. സഹകരിച്ച എല്ലാവർക്കും നന്ദി

Post a comment

Whatsapp Button works on Mobile Device only