15 സെപ്റ്റംബർ 2020

ഹിന്ദി ദിനാഘോഷം
(VISION NEWS 15 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 വേനപ്പാറ: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു. സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ശ്രീ. ഇബ്രാഹിം സൈദ് ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡി ആർ ജി ശ്രീ. രാജൻ വെളുത്താടത്ത് കുട്ടികൾക്ക് സന്ദേശം നൽകി. ഗായിക കെ എസ് ചിത്ര, വിദ്യാർത്ഥി പ്രതിനിധി അതുല്യ എന്നിവർ ആശംസ സന്ദേശം നൽകി. കുട്ടികൾക്കായി വായനാമത്സരം, പോസ്റ്റർ രചന മത്സരം, നോട്ടീസ് രചനാമത്സരം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.റോയ് ഓവേലിനൊപ്പം അധ്യാപകരായ ശ്രീ. ബാബു എം .വി.,ശ്രീമതി. സ്മിത സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only