27 September 2020

ഓമശ്ശേരി തെച്യാട് ചീനതുംകുഴി ബീരാൻകുട്ടിക്ക നിര്യാതനായി
(VISION NEWS 27 September 2020)





ഓമശ്ശേരി: തെച്യാട് ചീനതുംകുഴി ബീരാൻകുട്ടിക്ക നിര്യാതനായി,

ഭാര്യ: മർയം

മക്കൾ : ബഷീർ (ഒമാൻ)
അഷ്റഫ് , ആയിശ

മരുമക്കൾ : 
ബഷീർ (തറോൽ), മൻഷിദ(കല്ലുരുട്ടി), നാദിയ (പെരിവില്ലി)

ഖബടക്കം: ഇന്ന് (27-09-2020- ഞായർ ) ഉച്ചക്ക് തെച്യാട് ബദരിയ്യ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


Post a comment

Whatsapp Button works on Mobile Device only