07 September 2020

വാവാട് കരിമ്പന കണ്ടിയിൽ സജീവൻ നിര്യാതനായി
(VISION NEWS 07 September 2020)





കൊടുവള്ളി:വാവാട് കരിമ്പന കണ്ടിയിൽ സജീവൻ(47) നിര്യാതനായി,

ഭാര്യ : സുധിഷ.

മക്കൾ: വിവൽ, സജീവ്.

സംസ്കാരം: ഇന്ന് (07-09-2020-തിങ്കൾ) പകൽ 11:00-മണിക്ക് വീട്ടുവളപ്പിൽ.

Post a comment

Whatsapp Button works on Mobile Device only