06 September 2020

കോഴിക്കോട് ജില്ലാ കളക്ടറുടെ അറിയിപ്പ്
(VISION NEWS 06 September 2020)





 കോഴിക്കോട് ജില്ലയിൽ കണ്ടയിൻമെൻ്റ് സോണുകൾ അല്ലാത്ത
 പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രി 9 മണി വരെ ആയിരിക്കും

Post a comment

Whatsapp Button works on Mobile Device only