05 September 2020

അധ്യാപകദിനത്തിൽ പി വി അബ്ദുറഹിമാൻ മാസ്റ്ററെ ആദരിച്ചു.
(VISION NEWS 05 September 2020)




ഓമശ്ശേരി:
*ഗുരുവന്ദനം MSF KERALA*

ഓമശ്ശേരി പഞ്ചായത്ത് msf സംഘടിപ്പിച്ച പരിപാടിയിൽ നിന്നും

പ്രിയപ്പെട്ട PV അബ്ദുറഹിമാൻ മാസ്റ്ററെ ആദരിച്ചു. 

സഫീറുൽ അക്ബർ, കബീർ വെണ്ണക്കോട്, നാഷിദ് എം കെ, ഹുസ്നി മുബാറക് എന്നിവർ  സംബന്ധിച്ചു.



Post a comment

Whatsapp Button works on Mobile Device only