05 September 2020

കെടയത്തൂർ ജി.എം.എൽ.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണം നടന്നു
(VISION NEWS 05 September 2020)



ഓമശ്ശേരി: കെടയത്തൂർ ജി.എം.എൽ.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണം വിപുലമായ പരിപാടികളോടെ നടന്നു.
ഓൺലൈനായി നടന്ന പരിപാടി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  പി.രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .പി .ടി . എ. പ്രസിഡണ്ട് എ.കെ.അബ്ദുല്ലത്തീഫ് അധ്യക്ഷ നായി.  വൈസ് പ്രസിഡണ്ട് നവാസ് ഓമശ്ശേരി. എം.പി.ടി. എ. പ്രസിഡണ്ട്  ജസീല .മുൻ പ്രധാനാധ്യാപകരായ അബ്ദുൽ മജീദ് ,ആരിഫ ,
അധ്യാപകരായ സക്കീർ ഹുസൈൻ, പി.ഐ .ബുഷ്റ ,റഫീഅ, ബിൻസി ,റസീന, ഷൗക്കത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
പരിപാടിയുടെ ഭാഗമായി  ആദരവ് ,കുട്ടി ടീച്ചർ ,ആശംസാ കാർഡ് നിർമ്മാണം ,
ഞാനറിയുന്ന അധ്യാപകൻ ,എന്റെ വിദ്യാർത്ഥി ,എന്നിവ നടന്നു .ഹെഡ്മിസ്ട്രസ് .
പി .പ്രഭ .സ്വാഗതവും ,ഇ .അഷ്റഫ് മാസ്റ്റർ നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only