ഈസ്റ്റ് കിഴക്കോത്ത് സലഫി മസ്ജിദ് ജംഗ്ഷനിൽ MLA യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ലോമാസ്റ്റ് ലൈറ്റ് കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ കെ അഷ്റഫ്, മജീദ് ഇ കെ, അബ്ദുറെഹ്മാൻ പുതുക്കുടി, സിംല മുഹമ്മദ്, അബ്ദുറഹ്മാൻ കുട്ടി, മുഹമ്മദ് വീരുമ്പാൽ, നാസർ ഇ കെ, ഷംസു എം പി, റഷീദ് കെ ടി, അസീസ് മതുക്കയത്, റഹീം തേനങ്ങൾ, അക്ബർ, നിയാസ് തുടങ്ങിയവർ പങ്കെടുത്തു.
Post a comment