06 September 2020

കോഴിക്കോട് ജില്ലയിൽ ഇന്ന് നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും
(VISION NEWS 06 September 2020)



കോഴിക്കോട് : ഇന്ന് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ

1,താമരശ്ശേരി ഗ്രാമപഞ്ചായത്ത്-18-പള്ളിപ്പുറം (പള്ളിപ്പുറം യുപി സ്കൂൾ മുതൽ എള്ളിൽപീടിക
വരെയുള്ള പ്രദേശം )

2,കോടഞ്ചേരി ഗ്രാമപഞ്ചായത്ത്-2-നൂറാംതോട്

3,കൂത്താളി ഗ്രാമപഞ്ചായത്ത്-3-കൂത്താളി

4,അരിക്കുളം ഗ്രാമപഞ്ചായത്ത്-13-കരുടിവീട്

5,അരിക്കുളം ഗ്രാമപഞ്ചായത്ത്-14 കണ്ണമ്പത്ത്

6,പേരാമ്പ്ര ഗ്രാമപഞ്ചായത്ത്-10-മരുതേരി (കനാലിന് കിഴക്ക് ഭാഗം ഒഴികെ ബാക്കി ഭാഗങ്ങൾ)

7,പേരാമ്പ്ര ഗ്രാമപഞ്ചായത്ത്-13-കക്കാട് (ടൗൺ ഒഴികെയുള്ള ഭാഗങ്ങൾ )

8,പേരാമ്പ്ര ഗ്രാമപഞ്ചായത്ത്-4-കല്ലോട് സൗത്ത്

9,പേരാമ്പ്ര ഗ്രാമപഞ്ചായത്ത്-1-ഉണ്ണിക്കുന്ന്

10,കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്-13-മറിവീട്ടീൽതാഴം

11,കൊയിലാണ്ടി മുൻസിപ്പാലിറ്റി-17-കക്രാട്ടുമുക്ക്

12,കൊയിലാണ്ടി മുൻസിപ്പാലിറ്റി-18-അറുവയൽ

13,കൊയിലാണ്ടി മുൻസിപ്പാലിറ്റി-27-വാരകുന്ന്

14,കൊയിലാണ്ടി മുൻസിപ്പാലിറ്റി-13-പെരുവട്ടൂർ

15,കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്-3-കുരുവട്ടൂർ
(കമ്മങ്ങോട്ട് താഴം -എ.യൂപി സ്കൂൾ റോഡ് ഇടതുഭാഗം,പി.എച്ച്.സി റോഡ്- കുരുവട്ടൂർ റോഡ് ഇടതുഭാഗം . കുരുവട്ടൂർ -അയ്യപ്പാടം -എൻകെ ശ്രീധരൻ നായർ റോഡ്)

16,കീഴരിയൂർ ഗ്രാമപഞ്ചായത്ത്-35-കോതാർ തോട്

17,ഫറോക്ക് മുൻസിപ്പാലിറ്റി-33-പാണ്ടിപ്പാടം

18,ഫറോക്ക് മുൻസിപ്പാലിറ്റി-33-പാണ്ടിപ്പാടം

19,കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്-11-കോളിക്കൽ

20,ഒഞ്ചിയം ഗ്രാമപഞ്ചായത്ത്-1-മാടാക്കര

21,കോഴിക്കോട് കോർപ്പറേഷൻ-30-കൊമ്മേരി

22,തിക്കോടി ഗ്രാമപഞ്ചായത്ത്-4-പള്ളിക്കര സെൻട്രൽ

23,തിക്കോടി ഗ്രാമപഞ്ചായത്ത്-14-തിക്കോടി വെസ്റ്റ്

24,രാമനാട്ടുകര മുൻസിപ്പാലിറ്റി-31-പള്ളിമീത്തൽ

25,രാമനാട്ടുകര മുൻസിപ്പാലിറ്റി-21-മുട്ടുംകുന്ന്

26,വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്-14-കുട്ടോത്ത് നോർത്ത്

27,ആയഞ്ചേരി ഗ്രാമപഞ്ചായത്ത്-13-മങ്കലാട്

28,വടകര മുൻസിപ്പാലിറ്റി-15-അരിക്കോത്ത്

*കണ്ടയ്മെന്റ് സോൺ ഒഴിവാക്കിയ പ്രദേശങ്ങൾ*

1,പേരാമ്പ്ര ഗ്രാമപഞ്ചായത്ത്-16 വാർഡ്

2,ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-9 വാർഡ്

3,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്-15,വാർഡ്

4,വാണിമേൽ ഗ്രാമപഞ്ചായത്ത്-1 വാർഡ്

5,മരുതോങ്കര ഗ്രാമപഞ്ചായത്ത്-6 വാർഡ്

Post a comment

Whatsapp Button works on Mobile Device only