26 September 2020

കോൺവെക്സ് മിറർ സ്ഥാപിച്ചു
(VISION NEWS 26 September 2020)



കൊടുവള്ളി:
സ്നേഹതീരം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോൺവെക്സ് മിറർ  നാടിനു സമർപ്പിച്ചു.മുഹമ്മദ് CK, മുനീർ AP, റഷീദ് NC, അസീസ്,മജീദ്,നേതൃത്വം നൽകി.ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്, ബദർ ടയേഴ്സ് ,J&K ഏജൻസിസ്, മുനീർ PK എന്നിവരാണ് മിറർ സ്പോൺസർ  ചെയ്തത്.

Post a comment

Whatsapp Button works on Mobile Device only