29 September 2020

പ്രമേയം പാസാക്കി
(VISION NEWS 29 September 2020)

കൊടുവള്ളി : സിറാജ് ഫ്ലൈ ഓവർ,  തുരങ്ക പാത കൊടുവള്ളി ടൗണിൽ വ്യാപാരം നടത്തുന്ന വ്യാപാരിക്കളുടെ ആശങ്ക അകറ്റണംമെന്ന്   കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി ഓൺലൈൻ മീറ്റിംഗിൽ പ്രമേയം പാസാക്കി. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും, വ്യാപാരി സംഘടനകളുടെയും സംയുക്ത യോഗം വിളിച്ചു ചർച്ച നടത്തുവാൻ അധികാരികളോട് ആവശ്യപ്പെട്ടു. 
യോഗത്തിൽ മുസ്‌തഫ എം അധ്യക്ഷത വഹിച്ചു. മുഹമ്മദലി താമരശ്ശേരി ഉൽഘാടനം ചെയ്തു. ഹരികൃഷ്ണൻ, സി ടി നഹീം,  ശാക്കിർ മൂഴിക്കൽ,  മുഹമ്മദ്, ജംഷീർ , സാജിർ, നജ്മുദ്ധീൻ  തുടങ്ങിയവർ സംസാരിച്ചു

Post a comment

Whatsapp Button works on Mobile Device only