07 September 2020

ഓമശ്ശേരിയിൽ ചന്ദ്രിക ക്യാമ്പയിൻ തുടങ്ങി
(VISION NEWS 07 September 2020)




ഓമശ്ശേരി : മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരമുള്ള ചന്ദ്രിക പ്രചാരണ കാമ്പയിൻ
ഓമശ്ശേരി ടൗണിൽ (7-ആം വാർഡ് ) തുടക്കമായി.
വാർഷിക വരിക്കാരനായി ചേർന്ന  മൂശാരികണ്ടി അബ്ദുൽ സലാമിന് ചന്ദ്രിക പേപ്പർ കൈമാറിക്കൊണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് പി വി സാദിഖ് അധ്യക്ഷത വഹിച്ചു.
പി വി അബ്ദുറഹിമാൻ മാസ്റ്റർ ,സൂപ്പർ അഹമ്മദ് കുട്ടി ഹാജി ,നാസർ ഫൈസി കൂടത്തായി ,യു കെ ഇബ്രാഹിം ,സകീർ പുറായിൽ ,ബശീർ കൊല്ലരുകാണ്ടിഎന്നിവർ സംബന്ധിച്ചു .

Post a comment

Whatsapp Button works on Mobile Device only