03 September 2020

എസ് എസ് എഫ് ആരാമ്പ്രത്ത് ഓൺലൈൻ സാഹിത്യോൽസവ്
(VISION NEWS 03 September 2020)


കൊടുവള്ളി- ആരാമ്പ്രം യൂണിറ്റ് എസ്
എസ് എഫ്ഓൺലൈൻ സാഹിത്യോൽ
സവ് മൂന്നു ദിവസങ്ങളിലായി നടന്നു
സമാപന സമ്മേളനം എസ് എസ് എഫ്
ജില്ലാ സിക്രട്ടരി വാ ഹി ദ് സഖാഫി മുക്കം ഉദ്ഘാടനം ചെയ്തു.- എസ് എസ് എഫ്
ഡിവിഷൻ പ്രസിഡണ്ട് അൻഷാദ് സഖാഫി അനുമോദന പ്രഭാഷണം നടത്തി.വിജയി - കലാപ്രതിഭ പ്രഖ്യാപനം
കെ.എം ജെ ആരാമ്പ്രംയൂണിറ്റ് സിക്രട്ടരി
അഹമ്മദ് കുട്ടി നെല്ലിക്കൽ നിർവ്വഹിച്ചു
എസ് എസ് എഫ് ഡിവിഷൻ സിക്രട്ടരി
മുഹമ്മദലി ആരാമ്പ്രം ,മടവൂർ സെക്ടർ
പ്രസിഡണ്ട് അർഷാദ് എ കെ ,സിക്രട്ടരി
അൻഷാദ് കെ.കെ, അസ്ക്കർ രിഫായ
ത്ത്, കാരക്കോത്ത് അബ്ദുറഹിമാൻ,
മുബഷിർ പി.കെ തുടങ്ങിയവർ സംസാരിച്ചു

റിപ്പോർട്ട്‌ : ബഷീർ ആരാമ്പ്രം

Post a comment

Whatsapp Button works on Mobile Device only