13 സെപ്റ്റംബർ 2020

രാജീവ് ഗാന്ധി ഫൗണ്ടേഷൻ മാനിപുരം പാലത്തിന്റെ ഇരുവശത്തെ കാടുകൾ വെട്ടി വൃത്തിയാക്കി.
(VISION NEWS 13 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകൊടുവള്ളി മുൻസിപ്പാലിറ്റിയെയും ഓമശ്ശേരി ഗ്രാമപഞ്ചായത്തിനെയും പരസ്പരം ബന്ധിപ്പിക്കുന്ന മാനിപുരം പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ രാജീവ് ഗാന്ധി ഫൗണ്ടേഷൻ വെട്ടി വൃത്തിയാക്കി. ജാഫർ പാലായി, ഐ.പി. മൂസ മാസ്റ്റർ, ആർ.എം. അനീസ്, ഒ.എം. ശാക്കിർ , ഫൈസൽ ബാബു പി.കെ., മുജീബ് വെളിമണ്ണ, അബ്ദുശുക്കൂർ എൻ. ടി., മുഹമ്മദ് ഇഖ്ബാൽ കൂടത്തായ്, അബ്ബാസ് ഗുരുക്കൾ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only