16 സെപ്റ്റംബർ 2020

പോലിസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾ ലേലം ചെയ്യുന്നു
(VISION NEWS 16 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളള തൊട്ടില്‍പാലം, അത്തോളി, കാക്കൂര്‍ ഒഴികെയുളള  പോലീസ് സ്‌റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിട്ടുളളതും ജില്ലാ സായുധ സേന ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുളളതും അവകാശികള്‍ ഇല്ലാത്തതുമായ 561 വാഹനങ്ങള്‍ എംഎസ്ടിസി ലിമിറ്റഡ് മുഖേന ഇ ഓക്ഷന്‍ വഴി ഒക്ടോബര്‍ 12 ന് രാവിലെ 11 മണി മുതല്‍ 3.30 വരെ ഓണ്‍ലൈനായി ക്ലോസ് വില്‍പ്പന നടത്തുമെന്ന് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ വെബ് സൈറ്റില്‍ എംഎസ്ടിസി ലിമിറ്റഡിന്റെ നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0496 2523031.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only