08 September 2020

ഓമശ്ശേരി മേഖല എസ് കെ എസ് എസ് ഫ് സുപ്രഭാതം ക്യാമ്പയിൻ പ്രചരണോദ്ഘാടനം ചെയ്തു
(VISION NEWS 08 September 2020)



ഓമശ്ശേരി :ഓമശ്ശേരി എസ് കെ എസ് എസ് ഫ് മേഖലാ കമ്മറ്റിയുടെ സുപ്രഭാതം പ്രജരണ ക്യാമ്പയിൻ ഉദ്ഘാനം പഞ്ചായത്ത് ഹെൽത്ത് സെന്ററിലേക്ക് marzaban മൊബൈൽസ് സ്പോൺസർ ചെയ്യുന്ന സുപ്രഭാതം ദിനപത്രം കടയുടമകളായ അനീസ്,സനീജ് എന്നിവർക്ക് നൽകിക്കൊണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. നാസർഫൈസി കൂടത്തായി, എസ് ഐ സി നാഷണൽ കമ്മറ്റി വെസ്പ്രസിഡന്റ് യുകെ ഇബ്രാഹിം സാഹിബ്, എസ് കെ എസ് എസ് ഫ് കോഴിക്കോട് ജില്ലാ വൈസ്പ്രസിഡന്റ് നൂറുദ്ധീൻ ഫൈസി, ഓമശ്ശേരി ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  പിവി അബ്ദുറഹ്മാൻ മാസ്റ്റർ, ബ്ലോക്ക് ബഞ്ചായത്ത് മെമ്പർ സൂപ്പർ അഹമ്മദ് കുട്ടി ഹാജി, എം കെ അബ്ദുസ്സലാം,ഒഎം ഗഫൂർ മുണ്ടുപാറ,മുസ്തഫ അശ്അരി,മുനീർ കൂടത്തായി എന്നിവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only