കൊടുവള്ളി: കൊളത്തക്കരയിൽ ചന്ദ്രിക കാമ്പയിന് തുടക്കമായി.കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റും മുൻ എം.എൽ.എയും ആയ വി.എം ഉമ്മർ മാസ്റ്റർ വിവാഹവേദിയിൽ വരൻ ആഖിൽ മഷ്ഹൂദിനെ വാർഷിക വരിക്കാരനായി ചേർത്ത് വാർഡ് തല ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ അബ്ദുള്ളക്കുട്ടി ,മണ്ഡലം മുസ്ലിം യൂത്ത്ലീഗ് സിക്രട്ടറി സൈനുദ്ദീൻ കൊളത്തക്കര,മുസ്ലിംലീഗ് വാർഡ് പ്രസിസണ്ട് ടി.പി മുഹമ്മദ് മാസ്റ്റർ,ടി.പി അബുഹാജി,ടി.പി കാദർ,കെ.കെ സലീം, ഇഖ്ബാൽ കാവുങ്ങൽ എന്നിവർ പങ്കെടുത്തു
Post a comment