27 September 2020

ബധിര വാരാചരണം
(VISION NEWS 27 September 2020)



കൊടുവള്ളി: അന്താരാഷ്ട്ര ബധിര വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് കൊടുവള്ളി ഡെഫ് വെൽഫെയർ ഫൗണ്ടേഷൻ ആംഗ്യ ഭാഷാ ബോധവൽക്കരണം സംഘടിപ്പിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ എ പി മജീദ് ഉൽഘാടനം ചെയ്തു. എം സി റഫീഖ്, ടി പി ഹാരിസ്, എ.കെ. അബ്ദുൽ മജീദ്, കെ കെ ദിനൂപ്, പി. പി സിറാജ് സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only