16 September 2020

ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റനോട്ടത്തില്‍
(VISION NEWS 16 September 2020)

ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 50,20,359

നിലവില്‍ ചികിത്സയിലുള്ളത്: 9,95,933

രോഗമുക്തി ലഭിച്ചവര്‍: 39,42,360

രാജ്യത്തെ രോഗമുക്തി നിരക്ക്: 78.52%

ഇതുവരെയുള്ള മരണസംഖ്യ: 82,066

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.63%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 90,123

24 മണിക്കൂറിനിടെ മരിച്ചവര്‍: 1290

24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചവര്‍: 82,961

24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം: 11,16,842

(2020 സെപ്റ്റംബര്‍ 16 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only