14 സെപ്റ്റംബർ 2020

സഹചാരി സെന്റർ നിർമാണ ഫണ്ട് കൈമാറി
(VISION NEWS 14 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി :താഴെ ഓമശ്ശേരിയിൽ  നിർമാണം ആരംഭിക്കാൻ പോവുന്ന സഹചാരി സെന്റർ നിർമാണത്തിലേക്ക് എസ് കെ എസ് എസ് ഫ് തെച്യാട് യൂണിറ്റ് രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരം  രൂപ   പ്രസിഡണ്ട് ശറഫുദ്ധീൻ നിർമാണ കമ്മറ്റി ചെയർമാൻ യുകെ ഇബ്രാഹിമിന് ഫണ്ട് കൈമാറി. കുഞ്ഞാലൻ കുട്ടി ഫൈസി, യൂസുഫ് ഫൈസി, നൂറുദ്ധീൻ ഫൈസി, പിടി മുഹമ്മദ്,ഹാരിസ് ഹൈതമി, മുസ്തഫ അശ്അരി , നിസാം തായാമ്പ്ര, സിദ്ധീക്ക് നടമ്മൽ , മുനീർ കൂടത്തായി, യുകെ ശിഹാബ്, അഷ്റഫ് ജാറം കണ്ടി, ജലീൽ ഫൈസി പുറായിൽ, സമദ്, സഈദ് പി എ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only