02 സെപ്റ്റംബർ 2020

സൽമാൻ ഫൈസി യെ ആദരിച്ചു
(VISION NEWS 02 സെപ്റ്റംബർ 2020)



ഓമശ്ശേരി വെളിമണ്ണ : ഫൈസി ബിരുദം നേടിയ ഹാഫിള് സൽമാൻ ഫൈസി യെ ജി സി സി കെ എം സി സി വെളിമണ്ണ ഉപഹാരം നൽകി.ആദരിച്ചു പ്രസിഡന്റ്‌ സലീം സാഹിബ് അദ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ഹാജി കുണ്ടത്തിൽ ഉത്ഘാടനം ചെയ്തു. സെക്രട്ടറി മുഹമ്മദ്‌ ഹാജി  കോ ഓർഡിനേറ്റർ റഷീദ് മഠത്തിൽ, ജബ്ബാർ ടി കെ, ജാഫർ സാദിക്, അബ്ദു നൂലാടമ്മൽ എന്നിവർ പരിപാടി ക്ക് നേതൃത്വം നൽകി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only