16 September 2020

കേരളത്തിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റനോട്ടത്തില്‍
(VISION NEWS 16 September 2020)



കേരളത്തില്‍ ഇതുവരെയുള്ള കൊവിഡ് 19 ബാധിതര്‍ - 1,17,863

നിലവില്‍ ചികിത്സയിലുള്ളത് - 32,709

സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തി നേടിയത് - 84,608

കേരളത്തിലെ കൊവിഡ് മരണം - 480

ഇന്ന് രോഗം സ്ഥിരീകരിച്ചത് - 3830

ഇന്ന് രോഗമുക്തി ലഭിച്ചത് - 2263

ഇന്ന് സ്ഥിരീകരിച്ച മരണം - 14

നിരീക്ഷണത്തിലുള്ളവര്‍ - 2,11,037 

വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും - 1,87,958

പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 22,451,39

കേരളത്തിലെ ഹോട്ട് സ്‌പോട്ടുകള്‍ - 610

(2020 സെപ്റ്റംബര്‍ 16 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം, ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉള്ളത്)

Post a comment

Whatsapp Button works on Mobile Device only