30 September 2020

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി
(VISION NEWS 30 September 2020)

ഇലക്ഷൻ 2020

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി

 ഓമശ്ശേരി:
 വാർഡ്, സ്ഥലം എന്നീ ക്രമത്തിൽ

1 SC വനിത,(കൂടത്തായ് )
2 ജനറൽ,(കക്കാട്ട്ക്കുന്ന്)
3 വനിത,(ചെമ്മരുതായി)
4 വനിത,(പെരിവില്ലി)
5 ജനറൽ, (കോറോന്തിരി)
6 വനിത,(ഓമശ്ശേരി ഈസ്റ്റ്)
7 വനിത,(ഓമശ്ശേരി വെസ്റ്റ് )
8 ജനറൽ,(അമ്പലക്കണ്ടി)
9 SC,(ആലുംതറ)
10 ജനറൽ (വെണ്ണക്കോട്)
11 വനിത,(നമ്മൽപൊയിൽ)
12 ജനറൽ, (കണിയാർക്കണ്ടം)
13 ജനറൽ, (കൊളത്തക്കര)
14 വനിത,(വെളിമണ്ണ)
15 ജനറൽ, (പുത്തൂർ)
16 ജനറൽ, (മങ്ങാട് വെസ്റ്റ് )
17 വനിത,(മങ്ങാട് ഈസ്റ്റ്)
18 വനിത, (ചക്കിക്കാവ്)
19 വനിത.(മേപ്പള്ളി)

Post a comment

Whatsapp Button works on Mobile Device only