06 September 2020

എസ് വൈ എസ് ഓമശ്ശേരി യൂണിറ്റ് സാന്ത്വന കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു
(VISION NEWS 06 September 2020)




ഓമശ്ശേരി:എസ് വൈ എസ് ഓമശ്ശേരി യൂണിറ്റ് സാന്ത്വന കേന്ദ്രം കൊടുവള്ളി സോൺ പ്രസിഡന്റ് ഇബ്രാഹിം അഹ്സനി ഉദ്ഘാടനം നിർവഹിച്ചു. എ.പി അൻവർ സഖാഫി പ്രാർത്ഥന നിർവ്വഹിച്ചു. സി ഇബ്രാഹിം മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഡോ.അബൂബക്കർ നിസാമി ആശംസകൾ അർപ്പിച്ചു. ജലീൽ സഖാഫി സ്വാഗതവും ഡോ. സലാം സഖാഫി നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only